
റിപ്പോര്‍ട്ട്
മകനിൽ നിന്ന് നിയമ പോരാട്ടത്തിലൂടെ സ്വത്ത് തിരിച്ചെടുത്ത് മക്കൾക്ക് തുല്യമായി വീതിച്ച് കൊടുത്തു
By ന്യൂസ് ഡെസ്ക്
•
November 22, 2020
തമിഴ്നാട്: സ്വത്തവകാശത്തിന്റെ പേരിൽ മാതാപിതാക്കളെ മക്കൾ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നിരവധിയാണ്. എന്നാല്‍, പലപ്പോഴും അതിനെതിരെ ഒന്ന് ശബ്‌ദമുയര്‍ത്താനോ, പ്രതികരിക്കാനോ കഴിയാതെ മാതാപിതാക്കള്‍ക്ക് നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നു. എന്നാല്‍, അതിൽ നിന്ന് വ്യത്യസ്തമായി 108 വയസ്സായ കൃഷ്ണവേണിയമ്മാൾ സ്വത്ത് കൈക്കലാക്കി തന്നെയും,...
Read full story

