
റിപ്പോര്‍ട്ട്
ഇടുക്കി വെളളിലാംകണ്ടത്ത് രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
December 13, 2025
ഇടുക്കി | രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. കോഴിമല സ്വദേശി ജിന്‍സണ്‍ ആണ് മരിച്ചത്. ഇടുക്കി വെള്ളിലാംകണ്ടതിന് സമീപം ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട ബൈക്കുകളില്‍ ഒന്ന് ബസിലും...
Read full story

