മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ 26 മുതല്‍
ന്യൂഡല്‍ഹി: മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിന്‍ ഇന്‍കോവാക് റിപ്പബ്ലിക് ദിനത്തില്‍ പുറത്തിറക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം വാക്‌സിന്‍ അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ 325 രൂപയ്ക്കും സ്വകാര്യ ആശുപത്രികളില്‍ 800 രൂപയ്ക്കും വാക്‌സിന്‍ ലഭ്യമാകുമെന്നു മാനേജിങ് ഡയറക്ടര്‍ കൃഷ്ണ എല്ല അറിയിച്ചു
മൂക്കിലൂടെ നല്‍കുന്ന വാക്‌സിന്‍ 26 മുതല്‍ Read More