വൃക്ഷതൈ വിതരണം

മലയാലപ്പുഴ കൃഷി ഭവനില്‍ ഒരു കോടി ഫലവൃക്ഷ തൈകള്‍ പദ്ധതി പ്രകാരം സപ്പോട്ട, പേര, കറിനാരകം ഇവയുടെ തൈകള്‍ യഥാക്രമം 20,13,13 രൂപ നിരക്കിലും ഒരു തൈയ്ക്ക് 50 രൂപ നിരക്കില്‍ തെങ്ങിന്‍തൈകളും വിതരണം ചെയ്യും. ആവശ്യമുളള മലയാലപ്പുഴ ഗാമപഞ്ചായത്ത് പരിധിയിലുളളവര്‍ …

വൃക്ഷതൈ വിതരണം Read More

വയനാട്: കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ്

വയനാട്: കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് നടത്തുന്നതിനായി ജില്ലയില്‍ കാര്‍ഷിക യന്ത്രങ്ങള്‍ കൈവശമുള്ള എല്ലാ കാര്‍ഷികയന്ത്ര ഉടമകളും മറ്റ് ഇതര ഏജന്‍സികളും അവരുടെ പരിധിയിലുള്ള കൃഷി ഭവനുകളില്‍ ഏപ്രില്‍ 10 ന് മുമ്പ് യന്ത്രങ്ങളുടെ വിവരങ്ങള്‍ നിശ്ചിത രജിസ്‌ട്രേഷന്‍ ഫോറത്തില്‍ രേഖപ്പെടുത്തി നല്‍കണം. …

വയനാട്: കാര്‍ഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ് Read More

പത്തനംതിട്ട: ഹൈബ്രിഡ് ഓമതൈ

പത്തനംതിട്ട: ഒരു കോടി ഫലവൃക്ഷത്തൈ വിതരണ പദ്ധതി പ്രകാരം സൗജന്യ വിതരണത്തിനായി ഹൈബ്രിഡ് ഓമതൈകള്‍ മലയാലപ്പുഴ കൃഷി ഭവനില്‍ എത്തി. ഡിസംബര്‍ 23 മുതല്‍ വിതരണം നടത്തും. കരം അടച്ച രസീത്, അപേക്ഷ എന്നിവ നല്‍കണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.

പത്തനംതിട്ട: ഹൈബ്രിഡ് ഓമതൈ Read More

ആലപ്പുഴ: വിത്ത് തേങ്ങകള്‍ സംഭരിക്കുന്നു

ആലപ്പുഴ: ജില്ലയില്‍ കൃഷി വകുപ്പ് കൃഷി ഭവന്‍ മുഖേന കുറിയ ഇനം തെങ്ങുകളുള്ള (പച്ച, ഓറഞ്ച്) കേര കര്‍ഷകരില്‍ നിന്നും വിത്ത് തേങ്ങകള്‍ സംഭരിക്കുന്നു. വിത്ത് തേങ്ങ ഒന്നിന് 70രൂപ നിരക്കിലാണ് സംഭരിക്കുന്നത്. ഇത്തരം തെങ്ങുകള്‍ ഉള്ള കര്‍ഷകര്‍ കൃഷി ഭവനുമായി …

ആലപ്പുഴ: വിത്ത് തേങ്ങകള്‍ സംഭരിക്കുന്നു Read More

തൃശ്ശൂർ: ഓണത്തിന് ഒരുമുറം പച്ചക്കറി: പദ്ധതിയുമായി ആർത്താറ്റ് കൃഷിഭവൻ

തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതി വിപുലമായി നടപ്പാക്കാൻ ആർത്താറ്റ് കൃഷിഭവൻ. കുന്നംകുളം നഗരസഭയിലും ആർത്താറ്റ് കൃഷിഭവൻ പരിധിയിലും പദ്ധതി ഉടൻ ആരംഭിക്കും. മുൻ വർഷങ്ങളിലും ഇത് നല്ല രീതിയിൽ നടപ്പാക്കി വിജയിപ്പിച്ചിരുന്നു. വിത്ത്, തൈ എന്നീ രീതിയിൽ …

തൃശ്ശൂർ: ഓണത്തിന് ഒരുമുറം പച്ചക്കറി: പദ്ധതിയുമായി ആർത്താറ്റ് കൃഷിഭവൻ Read More

കോഴിക്കോട്: കാര്‍ഷിക നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം

കോഴിക്കോട്: കനത്ത മഴയിലും കാറ്റിലുമുണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് ഓണ്‍ലൈനായി കൃഷിഭവന്‍ അധികൃതരെ അറിയിച്ച് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാം. കര്‍ഷകന്റെ പേര്, വീട്ടു പേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങളും കൃഷിയിടത്തില്‍ കര്‍ഷകന്‍ നില്‍ക്കുന്ന …

കോഴിക്കോട്: കാര്‍ഷിക നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാം Read More

കൃഷിഭവനുകളില്‍ പ്രളയബാധിത ഉപജീവന കൃഷിരീതി ‘ജൈവഗ്രഹം’

തൃശൂര്‍: റീ ബില്‍ഡ് കേരള ഇനിഷ്യേയേറ്റീവ് പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകളില്‍ പ്രളയബാധിത ഉപജീവനകൃഷി നടപ്പാക്കുന്നു. സംയോജിത കൃഷി രീതികളിലൂടെ 2018, 2019 വര്‍ഷങ്ങളിലെ പ്രളയബാധിതരുടെ ഉപജീവന മാര്‍ഗ്ഗം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൊവ്വന്നൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കീഴിലുള്ള ആര്‍ത്താറ്റ്, …

കൃഷിഭവനുകളില്‍ പ്രളയബാധിത ഉപജീവന കൃഷിരീതി ‘ജൈവഗ്രഹം’ Read More