സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ 14 പേര്‍ക്കെതിരെ കേസ്
അങ്കമാലി: സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സ്ഥാപിച്ച സര്‍വേകല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ 14 പേര്‍ക്കെതിരെ കേസെടുത്തു. പൊതുമുതല്‍ കയ്യേറി നശിപ്പിച്ചതിനാണ് അങ്കമാലി പോലീസ് കേസെടുത്തിരിക്കുന്നത്. പാറക്കടവ് പുളിയനം ത്രിവേണി പാടശേഖരത്തിലാണ് സ്ഥലമുടമകളുടെ അനുമതി ഇല്ലാതെ കല്ലുകള്‍ സ്ഥാപിച്ചത്. കെ.റെയില്‍ വിരുദ്ധ ജനകീയ സമിതി …
സര്‍വേ കല്ലുകള്‍ പിഴുതെറിഞ്ഞ സംഭവത്തില്‍ 14 പേര്‍ക്കെതിരെ കേസ് Read More