കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ നടത്തുന്ന പൊതു പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് കണ്‍ഫര്‍മേഷന്‍ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ ചോദ്യപേപ്പറിന്റെ മാധ്യമം, പരീക്ഷ എഴുതേണ്ടതായ ജില്ല എന്നിവയില്‍ മാറ്റം വരുത്താം. മാറ്റം വരുത്തേണ്ട വയനാട്...
Read full storyTag: KPSC

റിപ്പോര്‍ട്ട്
ഓണ്‍ലൈന്‍ അപേക്ഷകള്‍ കാണാതായ സംഭവം , വീഴ്‌ചയുണ്ടായിട്ടില്ലെന്ന് സാങ്കേതിക സമിതി
By ന്യൂസ് ഡെസ്ക്
•
September 15, 2020
തിരുവനന്തപുരം: എല്‍പിഎസ്‌എ, യുപിഎസഎ തസ്‌തികകളിലേക്കുളള ഉദ്യോഗാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ അപേക്ഷകള്‍ കാണാതായ സംഭവത്തില്‍ വീഴ്‌ചയുണ്ടായിട്ടില്ലെന്ന് സാങ്കേതിക സമിതി റിപ്പോര്‍ട്ട്. എന്നാല്‍ അത് ശരിയല്ലെന്നും ഒരു തസ്‌തികയ്‌ക്ക് മാത്രമായി പരാതികള്‍ വന്നത് സാങ്കേതിക പിഴവല്ലെങ്കില്‍ മറ്റെന്താണെന്ന് റിപ്പോര്‍ട്ടില്‍...
Read full story


