റിപ്പോര്‍ട്ട്

അംബേദ്ക്കർ ജയന്തി ആഘോഷിച്ചു

By ന്യൂസ് ഡെസ്ക് April 16, 2025
തൃപ്പൂണിത്തുറ: കെ.പി.എം.എസ് തൃപ്പൂണിത്തുറ യൂണിയൻ്റെ അംബേദ്ക്കർ ജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കൊണ്ട് കെ.പി.എം.എസ്സ് 717 നടമ ശാഖയുടെ നേതൃത്വത്തിൽ ഭാരതരത്നം ഡോ.ബി.ആർ.അംബ്ദേക്കറുടെ 134 -ാം ജയന്തി ആഘോഷം നടത്തി ശാഖാ പ്രസിഡൻ്റ് പി.വി.തിലകൻ അദ്ധ്യക്ഷത വഹിച്ചു. ശാഖയിലെ മുതിർന്ന അംഗങ്ങളായ...
Read full story
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ കുട്ടികളെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിക്കാൻ നിർബന്ധിച്ചുവെന്ന് പിതാവ്. മുഖ്യമന്ത്രിയുടെ കാല് പിടിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പെണ്‍കുട്ടികളുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതര ആരോപണമാണ് കുടുംബം ഉന്നയിക്കുന്നത് . സഹായ വാഗ്ദാനവുമായി തങ്ങളെ...
Read full story