കെ.പി.എല്‍: ത്രെഡ്‌സ് പൊരുതിത്തോറ്റു
കൊച്ചി: കേരള പ്രീമിയര്‍ ലീഗ് ഫുട്‌ബോളിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്.സി. കേരള പോലീസിനോടു പൊരുതിത്തോറ്റു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ഗ്രൂപ്പ് ബി മത്സരത്തില്‍2-0 ത്തിനാണു പോലീസുകാര്‍ ജയിച്ചത്. വി.ജി. ശ്രീരാഗ് 15-ാം മിനിറ്റില്‍ …
കെ.പി.എല്‍: ത്രെഡ്‌സ് പൊരുതിത്തോറ്റു Read More