തിരുവനന്തപുരം | ഒടുവില്‍ കെ പി സി സി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തിന് പരിഹാരമായി. . സണ്ണി ജോസഫിനെ പ്രസിഡന്റായി ഹൈക്കമാന്‍ഡ് തിരഞ്ഞെടുത്തു. പേരാവൂർ എം എൽ എയും കണ്ണൂർ ഡി സി...
തിരുവനന്തപുരം | കെ പി സി സി പ്രസിഡന്റിനെ നിലനിര്‍ത്തിക്കൊണ്ടുതന്നെ സുപ്രധാന നേതാക്കള്‍ മാത്രമടങ്ങുന്ന ഹൈപവർ കമ്മിറ്റിയെ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പ് ചുമതല ഏല്‍പ്പിക്കാനുളള നീക്കവുമായി കോൺഗ്രസ് കേന്ദ്ര നേതൃത്വം . ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കെ...
തിരുവനന്തപുരം: വായിലൂടെ വിസര്‍ജ്ജിക്കുന്ന ജീവിയായി എ.കെ ബാലന്‍ മാറിയത് ദയനീയമായ കാഴ്ചയാണെന്ന് കെ.സുധാകരന്‍ എംപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പിണറായി വിജയന്റെ പ്രീതി പിടിച്ചുപറ്റി ഏതെങ്കിലും സ്ഥാനം കിട്ടാന്‍ മുന്‍മന്ത്രി എ.കെ ബാലന്‍ നടത്തുന്ന ശ്രമങ്ങള്‍...
കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനെ മാറ്റണമെന്ന ആവശ്യം പാർട്ടിയില്‍ ശക്തമായിരിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ജനുവരി 25 ന് കൂടിക്കാഴ്ച്ച നടത്തും.വൈകിട്ട് 4.30 ന് കണ്ണൂർ കരുവഞ്ചാലില്‍ യു.ഡി.എഫ് നടത്തുന്ന മലയോര സമര പ്രചരണ ജാഥയില്‍...
കണ്ണൂർ:കാർഷിക മേഖലയിലെ തകർച്ചയ്ക്ക് പരിഹാരം കാണുക, വന്യമൃഗ ശല്യം ഉള്‍പ്പെടെ മലയോര ജനതയുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന മലയോര സമര പ്രചരണ യാത്രയ്ക്ക് തുടക്കമായി....
കണ്ണൂർ: കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ നിന്നും കെ.സുധാകരനെ നീക്കാൻ തത്വത്തില്‍ തീരുമാനിച്ചതോടെ പകരം ആരെ നിയോഗിക്കണ മെന്ന കാര്യത്തില്‍ ഹൈക്കമാൻഡ് ചർച്ച തുടങ്ങി. കെ.പി.സി.സി അദ്ധ്യക്ഷ പദവിയില്‍ കടിച്ചു തൂങ്ങാനില്ലെന്നും തൻ്റെ സ്ഥാനം ജനമനസിലാണെ...
തിരുവനന്തപുരം : .പിസിസി അധ്യക്ഷന്‍ കെ.സുധാകരനെതിരെകടുത്ത നിലപാടുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.സുധാകരന്റെ പല പ്രസ്താവനകളും പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതാണെന്ന് സതീശന്‍ പറഞ്ഞു.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്തു തുടരുന്നതില്‍ സതീശനു താല്‍പര്യക്കുറവുണ്ട്. ഉപതിരഞ്ഞെടുപ്പിനു ശേഷം കെപിസിസി അധ്യക്ഷനെ...
തിരുവനന്തപുരം : പ്രധാനമന്ത്രി ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിച്ചതിലൂടെ ഒരു വിശുദ്ധദിനത്തെ ബിജെപിക്കാർ കളങ്കപ്പെടുത്തുകയാണു ചെയ്തതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. കേരളത്തിലെ ബിഷപ്പ് ഹൗസുകളിലും ക്രൈസ്തവരുടെ വീടുകളിലും ബിജെപി നേതാക്കൾ...
തിരുവനന്തപുരം: അനില്‍കുമാര്‍ അല്ല, ഏത് നേതാവ് വിട്ട് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അനില്‍കുമാര്‍ പാര്‍ട്ടി വിട്ടുപോയത് വലിയ ആഘോഷമാക്കേണ്ടെന്നും നിരവധി നേതാക്കള്‍ സിപിഎമ്മും സിപിഐയും വിട്ട് കോണ്‍ഗ്രസിലെത്തിയിട്ടുണ്ടെന്നും...
തിരുവനന്തപുരം : കോണ്‍ഗ്രസില്‍ ജംബോകമ്മറ്റികളുടെ കാലം കഴിയുന്നു. കെപിസിസിയില്‍ ഭാരവാഹികളടക്കം 51 അംഗ കമ്മറ്റി എന്ന ധാരണയിലെത്തി. ഇനിമുതല്‍ 15 സെക്രട്ടറിമാര്‍ മാത്രമായിരിക്കും ഉണ്ടാവുക വനിതകള്‍ക്കും എസ്.സി,എസ്‌ടി വിഭാഗങ്ങള്‍ക്കും പത്ത് ശതമാനം വീതം സംവരണം...
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ ആദര്‍ശാണ് ഡിജിപിക്ക് പരാതി നല്‍കിയത്. ക്രിമിനല്‍ ഗൂഢാലോചനക്കും തട്ടിക്കൊണ്ടു പോകലിനും കേസെടുക്കണമെന്നാണ് ആവശ്യം. മക്കളെ തട്ടികൊണ്ട് പോകാന്‍ സുധാകരന്‍...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ഡിസിസി ജില്ലാ സെക്രട്ടറി കണ്ടോത്ത് ഗോപി. ‘അടിയന്തരാവസ്ഥ കാലത്ത് പിണറായി ദിനേശ് ബിഡി കമ്പനിയിൽ 26 ലേബർ തൊഴിലാളികളുണ്ടായിരുന്നു. ഈ 26 തൊഴിലാളികളെ ഒരു സുപ്രഭാതത്തിൽ പിരിച്ച്...