കെ പി യോഹന്നാനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങി, കാനഡയിലും യോഹന്നാനെതിരെ പരാതി
പത്തനംതിട്ട: അനധികൃത സ്വത്ത് സമ്പാദനക്കേസിലും നിയമവിരുദ്ധമായി വിദേശ പണം സ്വീകരിച്ച കേസിലും ബിലീവേഴ്സ് ചർച്ച് സ്ഥാപകൻ കെ.പി. യോഹന്നാനെയും സഭയുടെ പ്രധാന ചുമതല വഹിക്കുന്ന ഫാദര്‍ ഡാനിയല്‍ വര്‍ഗീസിനെയും ഇന്ത്യയില്‍ എത്തിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമം ആരംഭിച്ചു. കാനഡയിലെ അക്കൗണ്ടുകളില്‍ നിന്നാണ് …
കെ പി യോഹന്നാനെ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങി, കാനഡയിലും യോഹന്നാനെതിരെ പരാതി Read More