കാസർഗോഡ്: കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ അംഗീകാരം
കാസർഗോഡ്: 2020-21 വർഷത്തെ നാഷണൽ ക്വാളിറ്റി അഷൂറൻസ് സ്റ്റാൻഡേർഡ് (എൻ.ക്യു.എ.എസ്) അവാർഡ് 100ൽ 99% മാർക്ക് നേടി ഒന്നാം സ്ഥാനത്തോടെ കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം നിലനിർത്തി. സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വിവിധ മേഖലകളിലായി നടത്തുന്ന പരിശോധനകളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ നൽകുന്ന സ്‌കോർ ആണ് …
കാസർഗോഡ്: കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് വീണ്ടും ദേശീയ അംഗീകാരം Read More