എറണാകുളം: രാത്രികാല എമര്‍ജന്‍സി വാതില്‍പ്പടി സേവനം

കൊച്ചി: പിറവം വെറ്ററിനറി ഹോസ്പിറ്റല്‍ കേന്ദ്രീകരിച്ച് പാമ്പാക്കുട ബ്ലോക്കിന്റെ പരിധിയില്‍ വെറ്ററിനറി ഡോക്ടറുടെ രാത്രികാല വാതില്‍പ്പടി സേവനം പിറവം നഗരസഭ ഉപാദ്ധ്യക്ഷന്‍ കെ.പി സലിം ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. ബിമല്‍ ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വത്സല …

എറണാകുളം: രാത്രികാല എമര്‍ജന്‍സി വാതില്‍പ്പടി സേവനം Read More