മലപ്പുറം: തരിശുരഹിത തിരൂരങ്ങാടി ‘ റെക്കോര്‍ഡ് നേട്ടവുമായി കാര്‍ഷികമേഖല

മലപ്പുറം: തിരൂരങ്ങാടി നഗരസഭയുടെ ‘തരിശുരഹിത തിരൂരങ്ങാടി’ പദ്ധതി വിജയകരമായി മുന്നേറുന്നു. നഗര പരിധിയിലെ 500 ഹെക്ടറില്‍ 400 ഹെക്ടറിലും കര്‍ഷകര്‍ നെല്‍കൃഷിയിറക്കിയതിലൂടെ സമ്പൂര്‍ണ തരിശുരഹിത നഗരസഭയെന്ന നേട്ടത്തിനരികെ നില്‍ക്കുകയാണ് തിരൂരങ്ങാടി നഗരസഭ. തരിശുരഹിത തിരൂരങ്ങാടിയുടെ ഭാഗമായി നഗരസഭ ഭരണസമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ …

മലപ്പുറം: തരിശുരഹിത തിരൂരങ്ങാടി ‘ റെക്കോര്‍ഡ് നേട്ടവുമായി കാര്‍ഷികമേഖല Read More

മലപ്പുറം: കിഡ്നി രോഗികള്‍ക്ക് തിരൂരങ്ങാടി നഗരസഭയുടെ കൈത്താങ്ങ്

മലപ്പുറം: കിഡ്നി മാറ്റിവെച്ച രോഗികള്‍ക്ക് തിരൂരങ്ങാടി നഗരസഭയുടെ കൈത്താങ്ങ്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഡ്നി മാറ്റിവെച്ച രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ പ്രതിമാസം നല്‍കും. ഇതിനു അഞ്ച് ലക്ഷം രൂപയാണ് വകയിരുത്തിയത്. രോഗികള്‍ക്ക് ഏറെ ആശ്വാസമാകുന്നതാണ് സൗജന്യ മരുന്ന് വിതരണം. സെപ്തംബര്‍ 28 …

മലപ്പുറം: കിഡ്നി രോഗികള്‍ക്ക് തിരൂരങ്ങാടി നഗരസഭയുടെ കൈത്താങ്ങ് Read More