കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ ആറിടങ്ങളിൽ ഇ-ചാർജിങ് സ്റ്റേഷനുകൾ

കണ്ണൂർ: കൂത്തുപറമ്പ് നിയോജക മണ്ഡലത്തിലെ ആറിടങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ തീരുമാനം. സംസ്ഥാന സർക്കാർ 1140 സ്ഥലങ്ങളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലത്തിലെ ആറിടങ്ങളിൽ ചാർജിങ് പോയിന്റുകൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചതെന്ന് കെ.പി മോഹനൻ എം എൽ …

കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ ആറിടങ്ങളിൽ ഇ-ചാർജിങ് സ്റ്റേഷനുകൾ Read More