ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് വേളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി
പച്ചക്കറിക്കൃഷിയിൽ സ്വയം പര്യാപ്തത കൈവരിക്കുക, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പ് നടപ്പാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക്”പദ്ധതിക്ക് വേളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്തിലെ മികച്ച കർഷകനായ ഉദീപിന് പച്ചക്കറി വിത്തു നൽകിക്കൊണ്ട് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി നിർവ്വഹിച്ചു. …
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിക്ക് വേളം ഗ്രാമപഞ്ചായത്തിൽ തുടക്കമായി Read More