തിരുവനന്തപുരം: കെപി അനിൽ കുമാറിന് പിന്നാലെ കെപിസിസി ജനറൽ സെക്രട്ടറി ജി. രതികുമാർ കോൺഗ്രസ് വിട്ട് എകെജി സെന്ററിലെത്തി. സംഘടനാപരമായ വിഷയങ്ങളിലെ അതൃപ്തിയാണ് രാജിക്കു കാരണമെന്ന് അദ്ദേഹം 15/09/21 ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. നാൽപ്പതു വർഷമായി കോൺഗ്രസിന്റെ പ്രവർത്തകനായ താൻ പ്രാഥമിക …