പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ
കോഴിക്കോട് | വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തിയ ഓട്ടോഡ്രൈവര്‍ കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയതായി പരാതി. കോഴിക്കോട് മായനാട് സ്വദേശി മേലെകൊണ്ടാവില്‍ വീട്ടില്‍ മുഹമ്മദ് നൂറിനെ (45) ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ വകുപ്പു പ്രകാരമാണ് അറസ്റ്റ് ആളൊഴിഞ്ഞ റോഡിലേക്ക് ഓട്ടോ …
പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയഓട്ടോ ഡ്രൈവര്‍ അറസ്റ്റിൽ Read More