പകർച്ചവ്യാധി നിരോധന നിയമം അനുസരിച്ച് ക്വാറന്റൈൻ നിയന്ത്രണം ലംഘിച്ച പഞ്ചായത്ത് വൈസ് പ്രസിഡൻറ് അടക്കം ഒമ്പത് പേർക്കെതിരെ കേസെടുത്തു.
കോഴിക്കോട് : ക്വാറന്റൈന്‍ നിയന്ത്രണം ലംഘിച്ച പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഓ കെ അഹമ്മദ് ഉൾപ്പെടെ 9 പേർക്കെതിരെ കൂരാച്ചുണ്ടിൽ പോലീസ് കേസെടുത്തു. ജൂൺ 23ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം നടക്കുന്നത്. ഡിവൈഎഫ്ഐയും ഹെൽത്ത് ഇൻസ്പെക്ടറും നൽകിയ പരാതിയിലാണ് കൂരാച്ചുണ്ട് …
പകർച്ചവ്യാധി നിരോധന നിയമം അനുസരിച്ച് ക്വാറന്റൈൻ നിയന്ത്രണം ലംഘിച്ച പഞ്ചായത്ത് വൈസ് പ്രസിഡൻറ് അടക്കം ഒമ്പത് പേർക്കെതിരെ കേസെടുത്തു. Read More