ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇ ഡി പരിശോധന വൈകിട്ടും തുടരുന്നു
ചെന്നൈ | പ്രമുഖ വ്യവസായിയും സിനിമാ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇ ഡി പരിശോധന തുടരുകയാണ്. ഏപ്രിൽ 3 ന് രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫീസില്‍ കേരളത്തില്‍ നിന്നുള്ള ഇ ഡി സംഘത്തിന്റെ റെയ്ഡ് ആരംഭിച്ചത്. ഇതോടൊപ്പം …
ഗോകുലം ഗോപാലന്റെ ഓഫീസിലെ ഇ ഡി പരിശോധന വൈകിട്ടും തുടരുന്നു Read More