‘ടി പി കേസ് പ്രതികൾക്ക് പരോൾ നൽകുന്നത് വഴിവിട്ട്, പൊലീസും ഡോക്ടർമാരും ഒത്തുകളിക്കുന്നു’: കെകെ രമ

കോഴിക്കോട്: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വഴിവിട്ട് പരോൾ നൽകുന്നതായി കെ കെ രമ എംഎൽഎ. സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും വേണ്ടപ്പെട്ടവർ ആയതിനാലാണ് അനധികൃത പരോൾ നൽകുന്നതെന്ന് രമ ആരോപിച്ചു. പൊലീസും ഡോക്ടർമാരുമടക്കം ഒത്തു കളിച്ചാണ് ഈ ആനുകൂല്യം …

‘ടി പി കേസ് പ്രതികൾക്ക് പരോൾ നൽകുന്നത് വഴിവിട്ട്, പൊലീസും ഡോക്ടർമാരും ഒത്തുകളിക്കുന്നു’: കെകെ രമ Read More