സമ്മാനം നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി 51 കാരന്‍ നാലരവയസുകാരയെ പീഡിപ്പിച്ചു.
കോഴിക്കോട്: 51 വയസുകാരന്‍ നാലര വയസുകാരിയായ പെണ്‍കുഞ്ഞിനെ സമ്മാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചു. കോഴിക്കോട് ഗോവിന്ദാപുരത്താണ് സംഭവം . മെഡിക്കല്‍ കോളേജ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പോക്‌സോ നിയമ പ്രകാരം കേസ് ചാര്‍ജ് ചെയ്തു.
സമ്മാനം നല്‍കാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി 51 കാരന്‍ നാലരവയസുകാരയെ പീഡിപ്പിച്ചു. Read More