കാലിക്കറ്റ്‌ സര്‍വ്വകലാശാല കളളപ്രചരണം നടത്തുന്നുവെന്ന്‌ വിദ്യാര്‍ത്ഥി കൂട്ടായ്‌മ

കോഴിക്കോട്‌: കോവിഡ്‌ പടരുന്നതിനാല്‍ പരീക്ഷകള്‍ മാറ്റി വയ്‌ക്കണമെന്നാവശ്യപ്പെട്ടുളള പ്രതിഷേധത്തിനെതിരെ കാലിക്കറ്റ്‌ സര്‍വ്വകലാശാല അധികൃതര്‍ കളളപ്രചരണം നടത്തുന്നതായി വിദ്യാര്‍ത്ഥി കൂട്ടായ്‌മ. തീര്‍ത്തും ന്യായമായ ആവശ്യങ്ങളാണ്‌ തങ്ങള്‍ ഉന്നയിച്ചതെന്ന്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് ‌ കലക്ടീവ്‌ ,ലോസ്‌റ്റുഡന്‍റ്‌സ്‌ കലക്ടീവ്‌ എന്നീസംഘടനകള്‍ പ്രസ്‌താവനയില്‍ പറഞ്ഞു. പരീക്ഷ …

കാലിക്കറ്റ്‌ സര്‍വ്വകലാശാല കളളപ്രചരണം നടത്തുന്നുവെന്ന്‌ വിദ്യാര്‍ത്ഥി കൂട്ടായ്‌മ Read More

കോഴിക്കോട് ജില്ലയിൽ മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യം; മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

കോഴിക്കോട്: കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞുനിര്‍ത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം  പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് …

കോഴിക്കോട് ജില്ലയിൽ മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യം; മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ Read More

അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസ് , കെ പി എ മജീദിനെ ഇ ഡി ചോദ്യം ചെയ്യുന്നു

കോഴിക്കോട്: കെ എം ഷാജി എം എൽ എ യ്ക്കെതിരായ കണ്ണൂർ അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസിൽ മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ പി എ മജീദിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു.കോഴിക്കോട്ടെ ഇ ഡി ഓഫീസിൽ വച്ച് ബുധനാഴ്ച …

അഴീക്കോട് സ്കൂളിലെ പ്ലസ്ടു കോഴക്കേസ് , കെ പി എ മജീദിനെ ഇ ഡി ചോദ്യം ചെയ്യുന്നു Read More

എല്ലാ വര്‍ഷവും ആയിരം പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം തുടരണം – മുഖ്യമന്ത്രി

അതിജീവനത്തിന് ആയിരം പച്ചത്തുരുത്തുകള്‍; പൂര്‍ത്തീകരണ പ്രഖ്യാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു കോഴിക്കോട് : എല്ലാ വര്‍ഷവും നിലവിലെ മാതൃകയിലുള്ള ആയിരം പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹരിതകേരളം മിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തു തീര്‍ത്ത …

എല്ലാ വര്‍ഷവും ആയിരം പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്ന പ്രവര്‍ത്തനം തുടരണം – മുഖ്യമന്ത്രി Read More

തീരദേശ മേഖലകളില്‍ കോവിഡ് പ്രതിരോധം കടുപ്പിച്ച് കോഴിക്കോട് ജില്ലാഭരണകൂടം

കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായ തീരദേശ മേഖലകളില്‍ പ്രതിരോധ സംവിധാനം കടുപ്പിച്ച് ജില്ലാഭരണകൂടം. തീരദേശ മേഖലകളിലെ വില്ലേജുകളെ പ്രത്യേക മേഖലകളായി തിരിച്ച് കോവിഡ് വ്യാപനത്തിന് തടയിടാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. തീരദേശ മേഖലകളിലെ ജനങ്ങളില്‍ കോവിഡ് ബോധവത്കരണം ഊര്‍ജ്ജിതമാക്കും. കോവിഡ് …

തീരദേശ മേഖലകളില്‍ കോവിഡ് പ്രതിരോധം കടുപ്പിച്ച് കോഴിക്കോട് ജില്ലാഭരണകൂടം Read More

ദേശീയപാത വികസനം: കോഴിക്കോട് ജില്ലയില്‍ രണ്ട് പദ്ധതികള്‍ക്ക് തുടക്കം

കോഴിക്കോട്: ജില്ലയിലെ രണ്ട് പദ്ധതികളടക്കം സംസ്ഥാനത്തെ ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനവും പദ്ധതി സമര്‍പ്പണവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സഹകരണമാണ് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം …

ദേശീയപാത വികസനം: കോഴിക്കോട് ജില്ലയില്‍ രണ്ട് പദ്ധതികള്‍ക്ക് തുടക്കം Read More

സംസ്ഥാനത്ത് 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍- മുഖ്യമന്ത്രി

ജലജീവന്‍ മിഷന്‍ പദ്ധതിക്ക് തുടക്കം കോഴിക്കോട് : സംസ്ഥാനത്ത് 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ 49.65 ലക്ഷം ഗ്രാമീണ ഭവനങ്ങളില്‍ 2024 ഓടെ കുടിവെള്ള കണക്ഷന്‍ നല്‍കാനായി സര്‍ക്കാര്‍ …

സംസ്ഥാനത്ത് 16.48 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ നല്‍കാനുള്ള നടപടി ഉടന്‍- മുഖ്യമന്ത്രി Read More

കോഴിക്കോട് ജില്ലയില്‍ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

കോഴിക്കോട് : ജില്ലയില്‍ ആര്‍ദ്രം മിഷന്റെ ഭാഗമായി നിര്‍മ്മിച്ച അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വ്വഹിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍നിന്നും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ വാണിമേല്‍, മണിയൂര്‍, വില്ല്യാപ്പള്ളി, കിണാശ്ശേരി എന്നിവയുടേയും പയ്യോളിയില്‍ …

കോഴിക്കോട് ജില്ലയില്‍ അഞ്ച് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു Read More

വയനാട് തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു

പ്രതീക്ഷിക്കുന്നത് 900 കോടി രൂപ ചെലവ് തിരുവനന്തപുരം: കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍ – കല്ലാടി – മേപ്പാടി തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ തുടക്കം കുറിച്ചു. 900 കോടി രൂപയാണ് നിലവില്‍ പദ്ധതിക്ക് …

വയനാട് തുരങ്കപാത പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിച്ചു Read More

കോഴിക്കോട് ഖാദികൈത്തറി മേഖലകള്‍ക്ക് സര്‍ക്കാര്‍ പരിഗണന ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍

കോഴിക്കോട് : ഖാദി-കൈത്തറി മേഖലകള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന  ഉറപ്പാക്കുമെന്ന് തൊഴില്‍ മന്ത്രി ടി. പി.രാമകൃഷ്ണന്‍. നൊച്ചാട് പഞ്ചായത്തിലെ മുളിയങ്ങല്‍ ഖാദി ഉല്‍പ്പാദന വിപണന കേന്ദ്രത്തിന്റെയും കെട്ടിട പുനരുദ്ധാരണ പ്രവൃത്തിയുടേയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഈ മേഖലകളില്‍ ജോലിചെയ്യുന്ന  തൊഴിലാളികള്‍ക്ക് …

കോഴിക്കോട് ഖാദികൈത്തറി മേഖലകള്‍ക്ക് സര്‍ക്കാര്‍ പരിഗണന ഉറപ്പാക്കും: മന്ത്രി ടി പി രാമകൃഷ്ണന്‍ Read More