സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ യുവജന സംഘടനകളും, തിരുവനന്തപുരത്തും കോഴിക്കോടും സംഘർഷം
കോഴിക്കോട്: സമരം നടത്തുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി തിരുവനന്തപുരത്തും കോഴിക്കോടും പ്രതിഷേധം. തിരുവനന്തപുരത്ത് എംഎസ്എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാർച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയപ്പോൾ സംഘർഷമുണ്ടായി. കോഴിക്കോട് കലക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം ഉണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നില്‍ …
സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിപക്ഷ യുവജന സംഘടനകളും, തിരുവനന്തപുരത്തും കോഴിക്കോടും സംഘർഷം Read More