വേള്‍ഡ് ഫൂട്ട് വോളി: ഫ്രാന്‍സിനു കിരീടം
റിപ്പോര്‍ട്ട്

വേള്‍ഡ് ഫൂട്ട് വോളി: ഫ്രാന്‍സിനു കിരീടം

By ന്യൂസ് ഡെസ്ക് February 27, 2023
കോഴിക്കോട്: മൂന്നുദിവസമായി കോഴിക്കോട് ബീച്ചില്‍ നടത്തിയ 25-ാമതു വേള്‍ഡ് ഫൂട്ട് വോളി ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വാശിയേറിയ ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സ് കിരീടം ചൂടി. രണ്ടു മഞ്ഞക്കാര്‍ഡുകള്‍ പിറന്ന ഫൈനലില്‍ ഫ്രാന്‍സ് - (16-5), (16-12) സ്‌കോറിനാണ് യു.എ.ഇയെ പരാജയപ്പെടുത്തിയത്. ഫ്രാന്‍സിനു വേണ്ടി...
Read full story
കോഴിക്കോട് ബീച്ചിൽ സംഗീത മഴ പെയ്യിച്ച് സിതാരയും സംഘവും. ഫ്രീഡം സ്ക്വയറിൽ അരങ്ങേറിയ സിത്താരാസ് മലബാറിക്കസ് ആസ്വാദകർക്ക് വിസ്മയകാഴ്ചയായി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് സംഗീതനിശ സംഘടിപ്പിച്ചത്. നക്ഷത്രങ്ങൾ മിന്നിത്തിളങ്ങിയ സംഗീതരാവ് ആഘോഷത്തിന്റെയും ആവേശത്തിന്റെയും ഉത്സവരാവായി മാറി....
Read full story
ഒരാൾ കൈയിൽ കയറിപ്പിടിച്ചാൽ എന്തു ചെയ്യും? ഇനി പിറകിൽ നിന്നും ചുറ്റിപ്പിടിച്ചാലോ? പേടിക്കേണ്ട. അതിക്രമങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്ന് കേരളാ പോലീസ് പഠിപ്പിക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന...
Read full story
മന്ത്രിസഭാ വാർഷികാഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 21ന് കോഴിക്കോട് ബീച്ചിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ബീച്ച് ഓപ്പൺ സ്റ്റേജിൽ വൈകീട്ട് 7.30ന് ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രൊജക്ട് മലബാറിക്കസ് സംഗീതനിശ അരങ്ങേറും.  ഉച്ചതിരിഞ്ഞ് 3 മണിക്ക് ഫ്രീഡം സ്ക്വയറിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ...
Read full story
കേരള പോലീസിനെ കുറിച്ച് അറിയേണ്ടതെല്ലാമുണ്ട് കോഴിക്കോട് ബീച്ചിലെ പ്രദർശന വിപണന മേളയിൽ. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ബീച്ചിൽ ഒരുക്കിയ പോലീസ് വകുപ്പിന്റെ പ്രദർശനം കാഴ്ചക്കാരിൽ കൗതുകം തീർക്കുമെന്ന കാര്യം ഉറപ്പാണ്. ചിത്രങ്ങളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള  വിവിധ...
Read full story
കോഴിക്കോട് : ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ പ്രതി വെള്ളയിൽ സ്വദേശി മോഹൻദാസ് അറസ്റ്റിൽ. പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ചയായിരുന്നു ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചിൽ വെച്ച് മദ്യ ലഹരിയിലെത്തിയ മോഹൻദാസ് ആക്രമിച്ചത്. വാഹനം നിർത്തുന്നതുമായി...
Read full story
കോഴിക്കോട്: മന്ത്രി മുഹമ്മദ്‌ റിയാസിനെതിരായ വിവാദ പരാമർശത്തില്‍ ഖേദപ്രകടനവുമായി മുസ്‍ലിം ലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി. സൂചിപ്പിക്കാൻ ഉദ്ദേശിച്ചത് വ്യക്തി ജീവിതത്തിലെ മതപരമായ കാഴ്ചപ്പാടാണെന്നും ആരെയും വ്യക്തിപരമായി വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും സംഭവം വിവാദമായതില്‍ ദുഃഖമുണ്ടെന്നും പത്ര പ്രസ്താവനയിലൂടെ അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു....
Read full story