മരിക്കാന്‍ പോവുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ചശേഷം മലയാളി യുവാവ് തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചു
ബംഗളൂരു: മരിക്കാന്‍ പോവുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ചശേഷം മലയാളി യുവാവ് തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചു. കോഴിക്കോട് മണ്ണൂര്‍ സ്വദേശി അജീഷ് കെ വിജയന്‍ (30) ആണ് മരിച്ചത്. ബംഗളൂരുവില്‍ ഐടി ജീവനക്കാര നായിരുന്നു ഇദ്ദേഹം. മാരുതിനഗറിലാണ് അജീഷ് താമസിച്ചിരുന്നത്. ശനിയാഴ്ച പുലര്‍ച്ചെ …
മരിക്കാന്‍ പോവുകയാണെന്ന് സുഹൃത്തുക്കളെ അറിയിച്ചശേഷം മലയാളി യുവാവ് തീവണ്ടിക്കു മുന്നില്‍ ചാടി മരിച്ചു Read More