ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും

കോ​ഴി​ക്കോ​ട്: ബ​സി​ല്‍ വ​ച്ച് ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും. ഇ​ന്ന​ലെ​യാ​ണ് (21.01.2026) പ്ര​തി​യെ വ​ട​ക​ര​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ വ​ച്ച് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ലൈം​ഗി​കാ​തി​ക്ര​മത്തെ …

ദീ​പ​ക് ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി ഷിം​ജി​ത​ക്കാ​യി പോ​ലീ​സ് ഉ​ട​ൻ ക​സ്റ്റ​ഡി അ​പേ​ക്ഷ ന​ൽ​കും Read More

47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍

തൊടുപുഴ | ഇടുക്കി വാഗമണ്ണില്‍ 47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രാവണ്‍താര എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.. വാഹന പരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. പീരുമേട് എക്‌സൈസ് സംഘമാണ് ഇരുവരെയും …

47 ഗ്രാം എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍ Read More

കോഴിക്കോട് സ്വദേശിനിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ്

തിരുവനന്തപുരം | കോഴിക്കോട് സ്വദേശിനിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നാല്‍പതുകാരിയായ ആസ്മിനയെയാണ് ആറ്റിങ്ങലിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഒക്ടോബർ 22 ബുധനാഴ്ച രാവിലെ ലോഡ്ജിലെ ജീവനക്കാര്‍ മുറി തുറന്നു നോക്കിയപ്പോഴാണ് ആസ്മിനയെ മരിച്ച നിലയില്‍ കണ്ടത്. സംഭവം കൊലപാതകമാണെന്ന് …

കോഴിക്കോട് സ്വദേശിനിയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പോലീസ് Read More

പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം : ഹൈക്കോടതി

കൊച്ചി: ഹിന്ദു പിന്തുടർച്ചാവകാശത്തിൽ സുപ്രധാന വിധിയുമായി ഹൈക്കോടതി. പൂർവികസ്വത്തിൽ പെൺമക്കൾക്ക് തുല്യാവകാശമുണ്ടെന്ന് ഹൈക്കോടതി വിധിച്ചു. 2004 ഡിസംബർ 20-ന് ശേഷം മരിച്ചവരുടെ സ്വത്തുക്കളിൽ പെൺമക്കൾക്കും തുല്യ അവകാശമുണ്ടെന്നും 1975-ലെ കേരളത്തിലെ കൂട്ടുകുടുംബ വ്യവസ്ഥ (നിർത്തലാക്കൽ) നിയമം നിലനിൽക്കില്ലെന്നും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. …

പൂർവികസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശം : ഹൈക്കോടതി Read More