പത്തനംതിട്ട: മഴ: ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 195 പേര്‍

പത്തനംതിട്ട: മഴ സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മൂന്നു താലൂക്കുകളില്‍ ഒന്‍പത് ദുരിതാശ്വാസ ക്യാമ്പുകളിലായി 195 പേര്‍  കഴിയുന്നു. തിരുവല്ല, കോഴഞ്ചേരി, മല്ലപ്പള്ളി  താലൂക്കുകളിലാണ് ഒന്‍പത് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. 71 പുരുഷന്മാരും 75 സ്ത്രീകളും 26 ആണ്‍കുട്ടികളും 23 പെണ്‍കുട്ടികളുമാണു ക്യാമ്പിലുള്ളത്.  തിരുവല്ല …

പത്തനംതിട്ട: മഴ: ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 195 പേര്‍ Read More