കൊയിലാണ്ടി ഗുണ്ടാ ആക്രമണക്കേസിലെ രണ്ട് പ്രതികള്‍ കൂടി പിടിയിലായി
കോഴിക്കോട്.: വിവാഹത്തിനെത്തിയ വരനും സംഘവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ രണ്ടുപേര്‍കൂടി പിടിയാലായി. വധുവിന്റെ അമ്മാവന് മന്‍സൂര്‍, സുഹൃത്ത് കാപ്പട് സ്വദേശി തന്‍സീര്‍ എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച (3.12.2020) വൈകുന്നേരം കിഴരിയൂര്‍ കണ്ണോത്ത് യൂുപി …
കൊയിലാണ്ടി ഗുണ്ടാ ആക്രമണക്കേസിലെ രണ്ട് പ്രതികള്‍ കൂടി പിടിയിലായി Read More