കോവില്‍പ്പെട്ടി കടലമിഠായി എന്നറിയപ്പെടുന്ന കപ്പലണ്ടി മിഠായിക്ക് ജി ഐ ടാഗ്
തൂത്തുക്കുടി: തമിഴ്‌നാട്ടില്‍ തൂത്തുക്കുടി ജില്ലയില്‍ പ്രസിദ്ധമായ ഒന്നാണ് കോവില്‍പ്പെട്ടി കടലമിഠായി. 1920-ല്‍ കോവില്‍പ്പെട്ടിയിലെ എസ് എസ് പൊന്നമ്പലം എന്നയാളാണ് ഈ മിഠായി ആദ്യമായി ഉണ്ടാക്കിയത്. പിന്നീട് അവിടെ പ്രസിദ്ധമായി. ഇതിന്റെ നിര്‍മാണം കുടില്‍വ്യവസായമായി വളര്‍ന്നു. ഈ കുടില്‍ വ്യവസായത്തിന് 100 വര്‍ഷം …
കോവില്‍പ്പെട്ടി കടലമിഠായി എന്നറിയപ്പെടുന്ന കപ്പലണ്ടി മിഠായിക്ക് ജി ഐ ടാഗ് Read More