മോഷണ ശ്രമത്തിനിടെ ക്ഷേത്രത്തില്‍ കയറി ഉറങ്ങിപോയ യുവാവ് പിടിയില്‍
വെള്ളറട| മോഷണ ശ്രമത്തിനായി ക്ഷേത്രത്തില്‍ എത്തിയ യുവാവ് പിടിയിലായി . തമിഴ്നാട് ദിണ്ടിക്കല്‍ സ്വദേശി സെന്തില്‍ (49) ആണ് മോഷണത്തിനിടെ ക്ഷേത്രത്തില്‍ കയറി ഉറങ്ങിപോയത്. വെള്ളറട, കോവില്ലൂര്‍ ഭഗവതി ക്ഷേത്രത്തിലാണ് സംഭവം. വൈകുന്നേരം മാത്രം പൂജ നടത്തുന്ന ക്ഷേത്രമാണ് കോവില്ലുര്‍ ഭഗവതിക്ഷേത്രം. …
മോഷണ ശ്രമത്തിനിടെ ക്ഷേത്രത്തില്‍ കയറി ഉറങ്ങിപോയ യുവാവ് പിടിയില്‍ Read More