കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് രോഗികളില്‍ ലക്ഷണങ്ങളും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും  ഇല്ലാത്തവരെ വീടുകളില്‍ തന്നെ താമസിപ്പിച്ചു പരിചരിക്കുന്ന (ഹോം കെയര്‍) സംവിധാനം നടപ്പിലാക്കും. ജില്ലാ കളക്ടരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജില്ലാ...
Read full story