റമദാൻ; പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കായി പരമാവധി അമ്പത് പേര്‍ മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: റമദാനില്‍ പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കായി പരമാവധി അമ്പത് പേര്‍ക്കു മാത്രമെ പങ്കെടുക്കാനാവൂ. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ 26/04/21 തിങ്കളാഴ്ച വ്യക്തമാക്കി. സ്ഥല സൗകര്യം കുറഞ്ഞ പള്ളികളില്‍ എണ്ണം കുറയ്ക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പള്ളികളിലെ …

റമദാൻ; പള്ളികളില്‍ പ്രാര്‍ത്ഥനകള്‍ക്കായി പരമാവധി അമ്പത് പേര്‍ മാത്രമേ പാടുള്ളൂവെന്ന് മുഖ്യമന്ത്രി Read More