കോവിഡ് വിമുക്തര്‍ സ്ഥിരമായ വ്യായാമത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം

ന്യൂ ഡൽഹി: കോവിഡ് വിമുക്തര്‍ ആരോഗ്യകരമായ ഭക്ഷണത്തിന്റെ കാര്യത്തിലും സ്ഥിരമായ വ്യായാമത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് നെടുവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. കെ രഞ്ജിത്ത് നിര്‍ദ്ദേശിച്ചു. പാലക്കാട് കേന്ദ്ര ഫീല്‍ഡ് ഔട്ട്‌റീച്ച് ബ്യൂറോ നെടുവയില്‍ സംഘടിപ്പിച്ച കോവിഡ് ബോധവല്‍ക്കരണ വെബിനാറിലെ …

കോവിഡ് വിമുക്തര്‍ സ്ഥിരമായ വ്യായാമത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം Read More