കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്ന ഉത്തരവ് നടപ്പാക്കിയേ കഴിയുവെന്ന്‌ ഹൈക്കോടതി. സംരക്ഷണം ഉറപ്പാക്കണമെന്ന് ഉത്തരവുണ്ടായിട്ടും നടപടി ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി അദാനി ഗ്രൂപ്പ് കോടതിയെ സമീപിച്ചതാണ് കോടതി പരാമര്‍ശങ്ങള്‍ക്ക് ഇടയാക്കിയത്. ഇതേത്തുടര്‍ന്നാണ് കോടതി വീണ്ടും ശക്തമായ നിര്‍ദേശം നല്‍കിയത്....
Read full story