ഒരേ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ സഹപാഠിയുടെ ശരീരത്തിൽ മാരകമായി പൊള്ളലേൽപ്പിച്ച വിദ്യാർഥിനിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു.
കോവളം : ∙ വെള്ളായണി കാർഷിക കോളജ് വനിത ഹോസ്റ്റൽ മുറിയിൽ ഒരേ മുറിയിൽ കഴിഞ്ഞ സഹപാഠിയെ വിദ്യാർഥിനി ഇസ്തിരിപ്പെട്ടി ചൂടാക്കിയും പാത്രം ചൂടാക്കിയും ശരീരത്തിൽ മാരകമായി പൊള്ളലേൽപ്പിച്ചു. മുറിവിൽ മുളകുപൊടി വിതറിയ ശേഷം ഇസ്തിരി പെട്ടി ചൂടാക്കി കയ്യിലും പൊള്ളിച്ചു. …
ഒരേ ഹോസ്റ്റൽ മുറിയിൽ കഴിഞ്ഞ സഹപാഠിയുടെ ശരീരത്തിൽ മാരകമായി പൊള്ളലേൽപ്പിച്ച വിദ്യാർഥിനിയെ തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. Read More