കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു. കോവളം സ്വദേശി അഭിരാജ്(34) ആണ് മരിച്ചത്. സുഹൃത്തുക്കളുമായി മദ്യപിച്ചുകൊണ്ടിരിക്കെ കാൽവഴുതി വീഴുകയായിരുന്നു.

കോവളത്ത് ക്വാറിയിൽ വീണ് യുവാവ് മരിച്ചു Read More