ത്രിപുരയില്‍ സീറ്റ് ധാരണ ഇടതുപക്ഷം -47, കോണ്‍ഗ്രസ് 13
അഗര്‍ത്തല: ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് – ഇടതുപക്ഷ സീറ്റ് ധാരണയായി. ഇടതുപക്ഷം 47 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലും മത്സരിക്കുമെന്നു ഇടതു മുന്നണി കണ്‍വീനര്‍ നാരായണ്‍ കര്‍ അറിയിച്ചു. 60 അംഗ നിയമസഭയാണു ത്രിപുരയിലേത്. ഫെബ്രുവരി 16 നാണ് ഇവിടെ …
ത്രിപുരയില്‍ സീറ്റ് ധാരണ ഇടതുപക്ഷം -47, കോണ്‍ഗ്രസ് 13 Read More