പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ 3.0) യുടെ മൂന്നാം ഘട്ടത്തിന് നാളെ തുടക്കം.
പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ 3.0) യുടെ മൂന്നാം ഘട്ടം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള 600 ജില്ലകളിൽ നാളെ ആരംഭിക്കും. കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഈ ഘട്ടത്തിൽ പുതിയ കാലത്തെയും കോവിഡുമായി ബന്ധപ്പെട്ട നൈപുണ്യങ്ങൾക്കായിരിക്കും …
പ്രധാനമന്ത്രി കൗശൽ വികാസ് യോജന (പി.എം.കെ.വി.വൈ 3.0) യുടെ മൂന്നാം ഘട്ടത്തിന് നാളെ തുടക്കം. Read More