ആരാധകർക്കൊപ്പം സിനിമ കാണാൻ പോവാറില്ല – മമ്മുട്ടി
ആരാധകര്‍ക്കൊപ്പം സിനിമ കാണാന്‍ പോകാറില്ല. കേരളത്തില്‍ ഇത്രയും തിയേറ്ററുകള്‍ ഉള്ളപ്പോള്‍ ഒരിടത്ത് കുറച്ചു പേരോടൊപ്പം മാത്രമായി കാണുന്നത് ശരിയല്ലെന്ന് തോന്നിയത് കൊണ്ടാണ് അങ്ങിനെ പോവാത്തതെന്ന് മമ്മൂട്ടി പറഞ്ഞു.ഭീഷ്മ പര്‍വ്വ’ത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മെഗാസ്റ്റാർ മമ്മുട്ടിയുടെ പ്രതികരണം. …
ആരാധകർക്കൊപ്പം സിനിമ കാണാൻ പോവാറില്ല – മമ്മുട്ടി Read More