കോഴിക്കൂട്ടിലെ വലയില്‍ കുടുങ്ങിയ പുലി ചത്തു

പാലക്കാട്: പാലക്കാട് മണ്ണാര്‍ക്കാട് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കൂട്ടിലെ കമ്പി വലയില്‍ പുലിയുടെ കൈ കുരുങ്ങുകയായിരുന്നു. പുലര്‍ച്ചെ ഒന്നരയോടെയാണ് പുലി കൂട്ടിനകത്ത് പെട്ടത്. കോട്ടോപ്പാടം പഞ്ചായത്തിലെ പൂവത്താണി സ്വദേശി കുന്തിപ്പാടം ഫിലിപ്പിന്റെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്.

കോഴിക്കൂട്ടിലെ വലയില്‍ കുടുങ്ങിയ പുലി ചത്തു Read More