മുൻ മന്ത്രി എം എം മണിക്കെതിരെ പരാതി: വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർധയും വളർത്താൻ ശ്രമിച്ചതായി ആരോപണം

ഇടുക്കി : എൽഎയും മുൻ മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം. എം മണിക്കെതിരെ കോട്ടയം എസ്പിക്ക് പരാതി. ബിജെപി മധ്യമേഖലാ പ്രസിഡന്റ് എൻ ഹരിയാണ് പരാതിക്കാരൻ. വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർധയും വളർത്താൻ എം എം മണി ശ്രമിച്ചെന്നാണ് ബിജെപി …

മുൻ മന്ത്രി എം എം മണിക്കെതിരെ പരാതി: വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സ്പർധയും വളർത്താൻ ശ്രമിച്ചതായി ആരോപണം Read More