ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കിടെ കുട്ടി മരിച്ചത് നേഴ്സ് മരുന്നു മാറി കുത്തിവെച്ചതിനെ തുടർന്നാണെന്ന ബന്ധുക്കളുടെ പരാതിയില്‍ പൊലീസ്​ അന്വേഷണം ആരംഭിച്ചു. ചേര്‍ത്തല മാരാരിക്കുളം പുത്തന്‍കുളങ്ങര സുരേഷിൻ്റെ മൂന്നു വയസുള്ള മകന്‍ അര്‍ണവാണ്​ മരിച്ചത്.19-11-2020 ബുധനാഴ്ച അര്‍ധരാത്രിക്ക്​ ശേഷമായിരുന്നു സംഭവം....
Read full story