ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെ പുതിയ മേധാവി

തിരുവനന്തപുരം: ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെ (വി.എസ്.എസ്.എസ്.സി) പുതിയ മേധാവി. ഡോ.എസ്. സോമനാഥ് ഐ.എസ്.ആർ.ഒ ചെയർമാനായി ചുമതലയേറ്റ ഒഴിവിലാണ് ഗഗൻയാനുവേണ്ടി രൂപവത്കരിച്ച ഹ്യൂമൻ സ്പേസ് ഫ്ലൈ സെന്റർ (ഏച്. എ എസ്.എഫ്.സി.) ഡയറക്‌ടറായ ഉണ്ണികൃഷ്ണൻ നായരുടെ …

ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിന്റെ പുതിയ മേധാവി Read More