കോട്ടയം: ശിശുസംരക്ഷണത്തിൽ കേരളം വികസിത രാജ്യങ്ങളോടൊപ്പം – മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു

കോട്ടയം: ശിശു സംരക്ഷണത്തിൽ കേരളം വികസന രാജ്യങ്ങളോടൊപ്പമുള്ള നിലയിലാണെന്ന് സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.  പൾസ് പോളിയോ  ഇമ്മ്യൂണൈസേഷൻ  ജില്ലാതല ഉദ്ഘാടനം  കോട്ടയം ജനറൽ ആശുപത്രിയിൽ  നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  ആരോഗ്യമേഖലയിൽ  നടത്തിയ  ശ്രദ്ധേയമായ ഇടപെടലുകളിലൂടെയാണ് ഇത് …

കോട്ടയം: ശിശുസംരക്ഷണത്തിൽ കേരളം വികസിത രാജ്യങ്ങളോടൊപ്പം – മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു Read More