കോട്ടയം ജില്ലയില്‍ 474 പുതിയ കോവിഡ് രോഗികള്‍
കോട്ടയം : ജില്ലയില്‍ പുതിയതായി ലഭിച്ച 3412 കോവിഡ് പരിശോധനാ ഫലങ്ങളില്‍ 474 എണ്ണം പോസിറ്റിവ്. 466 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. ഇതില്‍ 10 പേര്‍ മറ്റു ജില്ലക്കാരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകരും സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേരും രോഗബാധിതരായി. 320 …
കോട്ടയം ജില്ലയില്‍ 474 പുതിയ കോവിഡ് രോഗികള്‍ Read More