ലഹരി വിരുദ്ധ ബോധവത്കരണം ‘കൊഗല്- 2023 ‘ ആട്ടവും പാട്ടും സംഘടിപ്പിച്ചു

പാലക്കാട്: എക്‌സൈസ് വകുപ്പ് വിമുക്തി മിഷന്റെ ഭാഗമായി മയക്ക് മരുന്നിന്റെ ഉപയോഗവും വ്യാപനവും തടയുകയെന്ന ലക്ഷ്യത്തോടെ അട്ടപ്പാടി മേഖലയിലെ പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ കലാപരമായ കഴിവ് പ്രോസാഹിപ്പിക്കുന്നതിനും ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങള്‍ സംബന്ധിച്ച സന്ദേശം എത്തിക്കുന്നതിനും അട്ടപ്പാടി ജനമൈത്രി എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ …

ലഹരി വിരുദ്ധ ബോധവത്കരണം ‘കൊഗല്- 2023 ‘ ആട്ടവും പാട്ടും സംഘടിപ്പിച്ചു Read More

കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

പാലക്കാട്: അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി വൃദ്ധൻ ദാരുണമായി മരിച്ചു. പുതൂർ മുള്ളി സ്വദേശി നഞ്ചൻ ആണ് മരിച്ചത്. 2023 ഫെബ്രുവരി 25 ന് വൈകീട്ട് ആടിന് തീറ്റ വെട്ടാൻ പോയപ്പോൾ നഞ്ചൻ ആനയുടെ മുന്നിൽ പെടുകയായിരുന്നു. പരിക്കേറ്റ നഞ്ചനെ കോട്ടത്തറ …

കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു Read More

അഡീഷണല്‍ ചീഫ് സെക്രട്ടറി കോട്ടത്തറ എ.ബി.സി.ഡി ക്യാമ്പ് സന്ദര്‍ശിച്ചു

 പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്നതിനായി കോട്ടത്തറയില്‍ സംഘടിപ്പിച്ച എ.ബി.സി.ഡി. ക്യാമ്പ് പ്ലാനിംഗ് ആന്റ് ഇക്കോണമിക് അഫയേഴ്സ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുനീത് കുമാര്‍ സന്ദര്‍ശിച്ചു. ജില്ലയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുന്ന എ.ബി.സി.ഡി …

അഡീഷണല്‍ ചീഫ് സെക്രട്ടറി കോട്ടത്തറ എ.ബി.സി.ഡി ക്യാമ്പ് സന്ദര്‍ശിച്ചു Read More

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന:മന്ത്രി വീണാ ജോർജ്

*വിവിധ ആശുപത്രികളുടെ വികസനങ്ങൾക്ക് 11.78 കോടി സംസ്ഥാനത്തെ ട്രൈബൽ മേഖലയിലെ ആശുപത്രികളുടെ വികസന പ്രവർത്തനങ്ങൾക്കായി 11.78 കോടി രൂപ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പാലക്കാട് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി 3 കോടി, പത്തനംതിട്ട റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രം 2.25 കോടി, തൃശൂർ വെറ്റിലപ്പാറ കുടുംബാരോഗ്യ കേന്ദ്രം 1.50 കോടി, വയനാട് വൈത്തിരി താലൂക്ക് …

ട്രൈബൽ മേഖലയിലെ ആശുപത്രി വികസനത്തിന് പ്രത്യേക പരിഗണന:മന്ത്രി വീണാ ജോർജ് Read More

49 ആദിവാസി കുടുംബങ്ങൾക്ക് വയനാട്ടിൽ വീടൊരുങ്ങി

വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ ഒരുങ്ങി. സ്വകാര്യ വ്യക്തിയിൽ നിന്നും 1.44 കോടി രൂപയ്ക്കു സർക്കാർ വാങ്ങിയ ഏഴ് ഏക്കർ ഭൂമിയിലാണ് ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 കുടുംബങ്ങൾക്കായി വീടുകൾ നിർമ്മിച്ചിരിക്കുന്നത്. …

49 ആദിവാസി കുടുംബങ്ങൾക്ക് വയനാട്ടിൽ വീടൊരുങ്ങി Read More

വയനാട്: കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം ഉദ്ഘാടനം ചെയ്തു

വയനാട്: കോട്ടത്തറ പഞ്ചായത്തിലെ കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം നാടിനു സമര്‍പ്പിച്ചു. പുഴക്കലിടം നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന പദ്ധതി   അഡ്വ.ടി സിദ്ദിഖ് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. മൈനര്‍ …

വയനാട്: കക്കോണിക്കടവ് ലിഫ്റ്റ് ഇറിഗേഷന്‍ സ്‌കീം ഉദ്ഘാടനം ചെയ്തു Read More

ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അട്ടപ്പാടിയിലെ സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രി സൂപ്രണ്ടിന്റെ രാഷ്ട്രീയപ്രസ്താവനകളോട് പ്രതികരിക്കാനില്ലെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാനത്ത് ഒമിക്രോണ്‍ പരിശോധനകള്‍ നടക്കുന്നുണ്ട്. ഇതുവരെ എല്ലാം നെഗറ്റീവാണ്. മഹാമാരി പല ജില്ലകളിലും …

ഒമിക്രോൺ വിവരങ്ങൾ നൽകുന്നതിന് ഡി.എം.ഒമാർക്ക് മാധ്യമവിലക്കില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് Read More

പാലക്കാട്: അട്ടപ്പാടിയിൽ നവംബർ 24, 25, 26 തിയതികളിൽ പരാതി പരിഹാര അദാലത്ത്

പാലക്കാട്: അട്ടപ്പാടി മേഖലയിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പൊതു ജനങ്ങൾക്കുള്ള പരാതികൾ പരിഹരിക്കുന്നതിന് അട്ടപ്പാടി നോഡൽ ഓഫീസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടറുടെ നേതൃത്വത്തിൽ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. നവംബർ 24, 25, 26 തീയതികളിൽ വിവിധ വകുപ്പുകളിലെ …

പാലക്കാട്: അട്ടപ്പാടിയിൽ നവംബർ 24, 25, 26 തിയതികളിൽ പരാതി പരിഹാര അദാലത്ത് Read More

പാലക്കാട്: ഓക്സിജൻ ടെക്നീഷ്യൻ തസ്തികയിൽ നിയമനം

പാലക്കാട്: കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓക്സിജൻ ടെക്നീഷ്യൻ തസ്തികയിൽ നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എൽ.സി, ഇലക്ട്രീഷ്യൻ അല്ലെങ്കിൽ വയർമാൻ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യത, കേരള സ്റ്റേറ്റ്  ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് അംഗീകരിച്ച വയർമാൻ ലൈസൻസ്, …

പാലക്കാട്: ഓക്സിജൻ ടെക്നീഷ്യൻ തസ്തികയിൽ നിയമനം Read More

പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു

കോട്ടത്തറ: കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു. അഗളി ദോണിഗുണ്ട് സ്വദേശിനി രമ്യ ഷിബു (35) ആണ് മരിച്ചത്. 18/05/21 ചൊവ്വാഴ്ച രാത്രിയിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഡ്യൂട്ടിയിൽ പ്രവേശിച്ച രമ്യ …

പ്രസവ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫ് നേഴ്സ് കുഴഞ്ഞു വീണു മരിച്ചു Read More