റിപ്പോര്‍ട്ട്
കൊല്ലം: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വനിത ക്ലബ്ബ് അംഗങ്ങള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു. മുട്ടറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ ആഡിറ്റോറിയത്തില്‍ കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  എം എസ് ശിവപ്രസാദ്...