വ്യാജ ഡോക്ടര്‍ പോലീസ് പിടിയിലായി
എറണാകുളം: അലോപ്പതി ഡോക്ടറെന്ന വ്യാജേന ചികിത്സ നടത്തിവന്ന ആയൂര്‍വേദ ഡോക്ടര്‍ പിടിയില്‍. എറണാകുളം മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കൊട്ടാരക്കര സ്വദേശിയായ അജയ് രാജ് (33)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ആലുവായില്‍ നിന്ന് പിടിയിലായ വനിതാ വ്യജ ഡോക്ടറും അജയ് …
വ്യാജ ഡോക്ടര്‍ പോലീസ് പിടിയിലായി Read More