
റിപ്പോര്‍ട്ട്
കാട്ടാനയാക്രമണത്തില്‍ രണ്ടു ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
By ന്യൂസ് ഡെസ്ക്
•
November 21, 2025
കോതമംഗലം: കോട്ടപ്പടി വാവേലിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോട്ടപ്പടി കുളങ്ങാട്ടുകുഴി കല്ലുമുറിക്കല്‍ കെ.വി ഗോപി (കുഞ്ഞ് - 66), ബന്ധുവായ പട്ടംമാറുകുടി അയ്യപ്പന്‍കുട്ടി (62) എന്നിവര്‍ക്കാണ് പരിക്ക്. നവംബർ 21 ന്...
Read full story

