മലപ്പുറം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം: കോട്ടക്കല്‍ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളും സമ്പൂര്‍ണ്ണ സ്മാര്‍ട്ട്
മലപ്പുറം : പൊതുവിദ്യാഭ്യാസ രംഗത്ത് സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായതിന്റെ സംസ്ഥാന തല പ്രഖ്യാപനത്തിനോടനുബന്ധിച്ച് കോട്ടക്കല്‍ മണ്ഡലത്തിലെ ചടങ്ങുകള്‍ക്ക് പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ നേതൃത്വം നല്‍കി. കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ് റൂമില്‍ നടന്ന ചടങ്ങില്‍ …
മലപ്പുറം പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം: കോട്ടക്കല്‍ മണ്ഡലത്തിലെ പൊതു വിദ്യാലയങ്ങളും സമ്പൂര്‍ണ്ണ സ്മാര്‍ട്ട് Read More